K. Surendran's facebook post against Bharath Bhandh
എന്നാല്‍ കേരളത്തെ ബന്ദില്‍ നിന്ന് ഒഴിവാക്കണമെന്ന് വ്യക്തമാക്കുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പ്രളയദുരിതം മൂലം ഒരു വലിയ വിഭാഗം ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ സിപിഐഎമ്മിനെപ്പോലെ പ്രതിപക്ഷമായ കോണ്‍ഗ്രസ്സും ഉത്തരവാദിത്വമില്ലാതെ പെരുമാറരുതെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
#Surendran #BJP